Saturday, 14 December 2013

ശബരിമലയിലെ പ്രസാദം...സ്വാമിയേ ശരണം അയ്യപ്പ

Photo: ശബരിമലയിലെ പ്രസാദം...സ്വാമിയേ ശരണം അയ്യപ്പ

പണ്ട് ശബരിമലയില്‍ പോയി വന്നാല്‍ ആദ്യം ചെയ്യുന്നത് പ്രസാദം ഉണ്ടാക്കല്‍ ആണ്....ഉണ്ണി അപ്പം ചെറു കഷണങ്ങളാക്കും, നെയ്‌ തേങ്ങയും അത് പോലെ തന്നെ കഷണങ്ങള്‍ ആക്കും...പിന്നെ വറ പോടീ,മലര്‍, കല്‍ക്കണ്ടം,മുന്തിരി ,ചെറിയ അപ്പങ്ങള്‍ ഇവ എല്ലാം ഇട്ടു നന്നായി ഇളക്കും....കൂടാതെ നല്ല വഴയില കീറുകളില്‍ അരവണ പത്രത്തില്‍ നിന്നും രണ്ടു സ്പൂണ്‍ അരവണയും ,ഇടും....എന്നിട്ട് ചെറിയ പ്രസാദ കെട്ടുകള്‍ ആക്കും....പിന്നീട് ഇവ അയല്‍ വക്കങ്ങളില്‍ കൊണ്ട് കൊടുക്കും.....ഇപ്പോള്‍ എല്ലാവരും അയല്‍ക്കാര്‍ക്ക് അരവണ ബോട്ടിലായി ആണ് കൊടുക്കുന്നത്..വഴയില കീരോക്കെ ഓര്മ ആയി....സ്വാമിയേ ശരണം അയ്യപ്പ..

No comments:

Post a Comment