Saturday, 14 December 2013

എന്‍റെ എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും ഗുരുവായൂർ ഏകാദശിദിന ആശംസകൾ.................

Photo: എന്‍റെ എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും ഗുരുവായൂർ ഏകാദശിദിന ആശംസകൾ.................
സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവതിഭ്യാം
നിർമുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിർഭാസ്യമാനം
അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരു പുരുഷാർത്ഥാത്മകം ബ്രഹ്മതത്വം
തത്താവദ്ഭാതിസാക്ഷാത് ഗുരുപവനപുരേ ഹന്തഃഭാഗ്യം ജനാനാം

ഗുരുവായൂരേകാദശി തൊഴുവാൻ പോകുമ്പോൾ 
വഴികാട്ടുക വഴികാട്ടുക നാരായണരൂപം 
തളരുമ്പോൾ ആത്മാവാം പശുവേനിൻ നാവിൽ 
അമൃതം പോലൂറിടുക നാരായണ നാമം 
ഹരി നാരായണ നാമം 
നെയ്യുന്നു പീതാംബരമീ സന്ധ്യകൾ രാവാം 
പൈയ്യെല്ലാം വാർക്കുന്നു പാൽമാധുരിയല്ലോ 
ഓടക്കുഴലൂതുന്നു കാടെല്ലാം ഭഗവാൻ 
ചൂടുന്നൊരു പീലിതിരുമുടിയോ മഴമേഘം 
ഗരുഡൻപോലാകാശം ചിറകാർന്നീടുമ്പോൾ 
വനമാലകൾ തീർക്കുന്നു മഴവില്ലുകളിപ്പോൾ 
നിറകണ്ണാൽ കാണുന്നേ എങ്ങെങ്ങും സ്വാമി 
ഗുരുവായൂരപ്പാ നിൻ കൃഷ്ണനാട്ടം മാത്രം

എന്‍റെ എല്ലാ പ്രിയപ്പെട്ട കൂട്ടുകാർക്കും ഗുരുവായൂർ ഏകാദശിദിന ആശംസകൾ.................
സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവതിഭ്യാം
നിർമുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിർഭാസ്യമാനം
അസ്പഷ്ടം ദൃഷ്ടമാത്രേ പുനരുരു പുരുഷാർത്ഥാത്മകം ബ്രഹ്മതത്വം
ത്താവദ്ഭാതിസാക്ഷാത് ഗുരുപവനപുരേ ഹന്തഃഭാഗ്യം ജനാനാം

ഗുരുവായൂരേകാദശി തൊഴുവാൻ പോകുമ്പോൾ
വഴികാട്ടുക വഴികാട്ടുക നാരായണരൂപം
തളരുമ്പോൾ ആത്മാവാം പശുവേനിൻ നാവിൽ
അമൃതം പോലൂറിടുക നാരായണ നാമം
ഹരി നാരായണ നാമം
നെയ്യുന്നു പീതാംബരമീ സന്ധ്യകൾ രാവാം
പൈയ്യെല്ലാം വാർക്കുന്നു പാൽമാധുരിയല്ലോ
ഓടക്കുഴലൂതുന്നു കാടെല്ലാം ഭഗവാൻ
ചൂടുന്നൊരു പീലിതിരുമുടിയോ മഴമേഘം
ഗരുഡൻപോലാകാശം ചിറകാർന്നീടുമ്പോൾ
വനമാലകൾ തീർക്കുന്നു മഴവില്ലുകളിപ്പോൾ
നിറകണ്ണാൽ കാണുന്നേ എങ്ങെങ്ങും സ്വാമി
ഗുരുവായൂരപ്പാ നിൻ കൃഷ്ണനാട്ടം മാത്രം

No comments:

Post a Comment