Monday, 2 November 2015

Lord Vettaikkorumakan in Kerala - Breaking of 12,000 coconuts in one stretch.


This video is taken while offering to Lord Vettaikkoru Makan in Kerala. This is performed by Shri Manoj Namboothiri from Chathamangalam Calicut. Breaking of 12,000 coconuts in one stretch. Coconuts are broken to the Rhythm of Chenda Melam. Breaking speed varies according to the Kala pramanam, they are broken using both hands with utmost concentration to the Taala. this was performed at night after 9.

വേട്ടക്കൊരു മകന്‍ വഴിപാടു ചെയ്യുന്നത് മനോജ് നമ്ബൂതിരി കോഴിക്കോടിനടുത്ത് ചാത്തമംഗലത്തുന്ന്‍. പത്തോ നൂറോ അല്ല 12,000 നാളികേരം ഒ്റ്റയിരുപ്പിനാണ് ഉടച്ചു പ്രാര്‍ത്ഥിക്കുന്നത്. നാളികേരം ഉടക്കുന്നത് ചെണ്ടയുടെ താള പ്രമാണത്തിലും അത്യധികം ഭക്തിയും ശ്രദ്ധയോടും കൂടിയാണ്, ഇത് ചെയ്യുന്നത് രാത്രി 9 മണിക്ക് ശേഷം. വേട്ടക്കൊരു മകന്‍ എല്ലാരേയും അനുഗ്രഹിക്കട്ടെ. മനോജ്‌ തിരുമേനിക്ക് പ്രണാമം.
video courtesy Shanti Iyer

No comments:

Post a Comment