Saturday, 14 December 2013

SOME PICTURES FROM SABARIMALA AYYAPPA

Photo


Photo

Photo: ഗംഗയാറു പിറക്കുന്നു ഹിമവന്‍ മലയില്‍
പമ്പയാറു പിറക്കുന്നു ശബരിമലയില്‍
പൊന്മല നമ്മുടെ പുണ്യ മല
പമ്പ നമ്മുടെ പുണ്യ നദി (2)

ദക്ഷിണ ഹിമവാന്‍ ശബരിമല ദക്ഷിണ ഭാഹി രതി പമ്പ
ഗംഗാധാരനുടെ പുത്രന്‍ കലിയുഗ ദൈവ മിരിക്കും ശബരിമല
പൊന്മല നമ്മുടെ പുണ്യ മല
പമ്പ നമ്മുടെ പുണ്യ നദി ( ഗംഗയാറു )

കാവിയുടുത്ത്‌ ഗംഗയില്‍ മുങ്ങി കാശിക്കു പോകും ഭക്തന്മാര്‍
കറുപ്പുമുടുത്ത് പമ്പയില്‍ മുങ്ങി മലയ്ക്ക് പോകും അയ്യപ്പന്മാര്‍
പൊന്മല നമ്മുടെ പുണ്യ മല
പമ്പ നമ്മുടെ പുണ്യ നദി ( ഗംഗയാറു)

Photo: ayyane kanan swami ayyane kanan...

Photo: ശബരിമലയില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.കെ.രാധാകൃഷ്ണന്‍ ദര്‍ശനം നടത്തുന്നു

Photo

No comments:

Post a Comment