Sunday 28 December 2014

18 Holy Steps of Sabarimala on renovation process

ശബരിമല സന്നിധാനത്തെ പതിനെട്ടാം പടി നവീകരിക്കുന്നു. പഞ്ചലോഹ കവചത്തിന് കേടുപാടുകള്‍ സംഭവിച്ചതിനാലാണ് നവീകരണം നടത്തുന്നത്. തീര്‍ത്ഥാടന കാലത്തിനു ശേഷം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും

No comments:

Post a Comment